Kerala: Motor vehicles dept issues notices to striking bus operators
അനിശ്ചിതകാല സ്വകാര്യ ബസ് ബസ് സമരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ആധി കയറുന്ന ഒരു കാലമുണ്ടായിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനപ്പുറത്തേക്ക് സമരം നീണ്ടുനിന്നാല്‍ ജനജീവിതം ദുസ്സഹമാകും എന്നതുകൊണ്ടുതന്നെ മിക്കപ്പോഴും സമരക്കാരുടെ ഭൂരിപക്ഷം ആവശ്യങ്ങളും സര്‍ക്കാരുകള്‍ അംഗീകരിക്കുകയായിരുന്നു പതിവ്.